#Hair #HairCare #Oil #StyleMe #BeautyTips
Subscribe to #ManoramaOnline Youtube Channel : https://goo.gl/bii1Fe
Follow Manorama Online here:
Facebook : https://www.facebook.com/manoramaonline
Twitter : https://twitter.com/manoramaonline
Instagram : https://www.instagram.com/manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : https://www.manoramaonline.com/mobile-facer-page.html
44 Comments
Oil thech shampoo cheyth kalanj enim hair valarunilla
ആഴ്ചയിൽ രണ്ടുദിവസം എണ്ണ തേക്കാം.തേച്ച് അരമണിക്കൂർ കഴിഞ്ഞ് മൈൽഡ് ആയ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.അല്ലെങ്കിൽ പയറുപൊടിയോ ചെമ്പരത്തി താളിയോ തേച്ച് കഴുകിക്കളയാം.ഇത് പൂർണ്ണമായും കഴുകി ഡ്രൈ ആക്കണ്ട.കുറച്ച് എണ്ണമയം തലയോട്ടിയിലും തലമുടിയിലും ഇരിക്കുന്നത് വളരെ നല്ലതാണ്
തലയിൽ ഒട്ടും എണ്ണ ഇല്ലെങ്കിൽ മുടി വളരെ ഒണക്കി കഠിനമായി ഫീൽ ചെയ്യും😢
Correct . Njn pandu thalil oil thechu vekkum . Athu bathing kayinnu thekkunne. So tharam vannu hair loss vannu sherikum nalla hair loss . Oil njn stop cheyuthu after 7 or 8 years . Appoyan hair loss stop ayye . This happens not for everyone. Only some skintones .
ഞാൻ ദിവസവും thalayottiyil തേച്ചുപിടിപ്പിക്കാറുണ്ട് അര മണിക്കൂർ കഴിഞ്ഞേ കുളിക്കു എനിക്ക് ഒരുകുഴപ്പവുമില്ല
Enna thekkunnathane nallathe
അതൊക്കെ ഓരോ ഹെയർ ടൈപ്പ് അനുസരിച്ച് ഇരിക്കും…എൻ്റെ ഒരു ഡ്രൈ ഹെയർ ആണ്..ദിവസവും എണ്ണ തേക്കും..but ഒരു ദിവസം തേച്ചില്ലെങ്കിൽ മുടിയും സ്കാല്പും ആകെ ഡ്രൈ ആയി താരൻ വന്ന പോലെ ആകും..പോരാത്തതിന് കൊഴിച്ചിലും..but എണ്ണ തേച്ചാൽ ok aan
Njan ennum oil apply cheyyum soap use cheythu hair washum cheyyum. Idakku shampoo use cheyyum ennittum hairnu no problem
നിങ്ങളുടെ മുഖത്ത് എന്താണ് കുണ്ടും കുഴിയും ? പഴയ glow ഇല്ലല്ലോ?
തേക്കില്ല കൊണ്ട് ഉണ്ടാക്കിയ എണ്ണ തലമുടിയിൽ തെകമോ
Eanthu സുന്ദരിയാണ് ❤❤
തലയിൽ എണ്ണ ഒരു ദിവസം തേച്ചില്ലെങ്കിൽ ചൊറിച്ചിലും പൊടിയും ആയിരിക്കും എനിക്ക് 😢
, എനിക്ക് എണ്ണ ഇല്ലെങ്കിൽ ആണ് ഒരു white color പൊടി പോലെ വരുന്നനെ.. Hair il oil ഉണ്ടെകിൽ hair nalla smooth ayit nikkum
എൻ്റെ Dr …….
ഞാൻ ദിവസവും എണ്ണ തേച്ച് കുളിക്കും , ഒരു താരനും ഇല്ല , ചൊറിച്ചിലും ഇല്ല , ഒരു ബുദ്ധിമുട്ടും ഇല്ല ……..
എനിക്ക്.. തലയിൽ.. എണ്ണ.. വേണം.. ഇല്ലെങ്കിൽ.. ആണ് കൊഴപ്പം.. ഭയങ്കര.. ചെട. ആകും.. പറന്നു അങ്ങ് കേടാകും…
Enik shampoo cheytha hair bhayankara dry aakum. Njan kooduthalum enna thekum but no scene
ഇതു വിശ്വസിക്കില്ലാ കാരണം എനിക്ക് നല്ല മുടിയുള്ളയാളും തരുപോലെ എന്നും കാച്ചെണ്ണയും തേയ്ക്കും തലയിൽ താരനോ പേനോ മറ്റു പ്രശ്നങ്ങളില്ലാ അപ്പോൾ ഒരു കാര്യം ഉറപ്പാ നമ്മൾ Care കൊടുക്കുന്നതുപോലാ കാര്യങ്ങൾ
ഏത് ഷാംപൂ ആ ഉപയോഗിക്കേണ്ടത്
എന്തുപറ്റി മുടി നര വന്നു തുടങ്ങിയല്ലോ
എല്ലാവരും എണ്ണ വേണം എന്ന് പറയുന്നു. പിന്നെ ആർക്കാണ് വേണ്ടാത്തത്.😅😅 Shampoo sale
Enik enna thalayil vekkunnatha nallath allenkilanu thaaran varunnath
എണ്ണ തേക്കു ന്നത് ആണ് നല്ലത്
Enna thekkunnathil oru kuzhappavum varilla…….
Sumdlatha nadiyo chayayunde 😊
👏👏👏👏
❤️😜
ഇത് എവിടെ നിന്ന് കിട്ടി വിചിത്രമായ അറിവ്
ഈ ഡോക്ടറുടെ പേരും ഹോസ്പിറ്റലും ഏതാണ് 'ആരെങ്കിലും Reply തരൂ…
എണ്ണ എന്നും തലയിൽ വേണം.. എന്നാലേ തലക്ക് ഒരു സുഖംഉള്ളൂ
🙏❤അറിവിന്റെ ഡോക്ടറായ ദിവ്യാ. ജിക്ക് അഭിനന്ദനങ്ങൾ
No never. ഒരു ദിവസം പോലും തലയിൽ എണ്ണ തേൽക്കാതിരിയ്ക്കാത്ത ഞാൻ മാസത്തിൽ ഒരു തവണ മാത്രം ഷാംപൂ ഉപയയോഗിക്ക്കാറുള്ളു. പെനും ഇല്ല താരനും ഇല്ല
ഞാൻ ദിവസവും എണ്ണ ആവശ്യത്തിന് തേക്കും ഒരു problem ഉം enikilla
ഇവൾ എവിടത്തെ ഡോക്ടറ 😡എന്ത് വിവരക്കേട പറയുന്നേ
Enna koodiyal tharan koodum enik agane aanu
Soap use aakkamo thalayil
എജ്ജാതി ഉപദേശം 😂😂
എണ്ണ തേയ്ക്കാതെ ഇരുന്നാൽ കുളിക്കാത്തത് പോലെ തോന്നും.. ഒരു വൃത്തി ഇല്ലായ്മ നമ്മളെ കാണുന്നവർക്കും തോന്നും… Shampoo ഇട്ടാലും കുളിച്ചു കഴിഞ്ഞു 2 തുള്ളി എണ്ണ തലയിൽ തേച്ചു പിടിപ്പിച്ചാൽ മുടിയുടെ ഉണങ്ങിയ അവസ്ഥ മാറും.. എനിക്ക് അങ്ങനെ ആണ്
പണ്ടത്തെ ആൾകാർ എന്നും എണ്ണ ഇടും നല്ല മുടിയും ഉണ്ടായിരുന്നു
It goes without saying that Mallus smell bad because of the use of oil on the dumb head.
എല്ലാവർക്കും എല്ലാ കാര്യങ്ങളും ഇതുപോലെ ആവില്ല. അവനവന്റെ സ്കിൻ എങ്ങനെയാണെന്ന് അവനവനാണ് മനസ്സിലാക്കേണ്ടത്. എനിക്ക് എണ്ണ തേച്ചില്ലെങ്കിൽ ആണ് ബുദ്ധിമുട്ട്
Dr chechi onn thadi okke kurakk mugam cheerthu irikkunnu facial fat 😮😮😮😮
Wrong statement
അറിവില്ലായ്മ ഒരു കുറ്റമല്ല പിറന്ന കുടുംബത്തിൻ്റെ പ്രശ്നമാണ്
Kuttapi 😊