38 Comments

  1. Apple cider vinegar mix 1 part with 3 parts of water. Spray it on scalp and leave it for 15- 20 minutes. Wash it off when you shower.

    Thank me later.

  2. താരൻ വരാതിരിക്കാൻ എന്ത് ചെയ്യണോ,, അത് തന്നെയാണ് താരൻ പോകാൻ ഉള്ള വഴിയും 🤔

  3. ഞാൻ ഇത് കണ്ട് വരി അരച്ച് തേച്ച് എൻറെ മുടി ഫുൾ പോയി 🥲 ആരും ഇത് തേക്കരുത് പക്ഷേ താരൻ എല്ലാം പോയി

  4. ഇത് തേച്ച് എൻറെ മുടി എല്ലാം പോയി എനി മുടി വളരാൻ വഴി vellom indoo ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ plzz 🙂🤌🏻

  5. ഓരോ വട്ടവും തലയിൽ തരാൻ പോവാൻ വേണ്ടി തേക്കുന്നത് എല്ലാം നിങ്ങളുടെ മുടി ആണ് കൊണ്ട് പോവുന്നത് സുഹൃത്തേ 😂😂😂😂😂😂

  6. ദൈവത്തെ ഓർത്തു ആരും കടുക് യൂസ് ചെയ്യരുത്. ഇത് കണ്ട് ഞാൻ യൂസ് ചെയ്ത് എന്റെ മുടി ഇപ്പോൾ ഒത്തിരി പോകുന്നുണ്ട് പ്ലസ് ആരും യൂസ് ചെയ്യരുത്

  7. ഡോക്ടർ കണ്ടൂ കര്ണം കണ്ടതു. ഈ പറ

  8. കടുക് തേച്ച് നീറി പൊകഞ്ഞു ചത്ത്‌ 😂😂

  9. ഹെഡ് ആൻഡ് ഷോൾഡിന്റെ ഷാമ്പു ഉപയോഗിച്ച് എല്ലാ ദിവസവും കുളിച്ചാൽ ഏത് തരം താരൻ മാറിക്കിട്ടും

  10. തൈര് മാത്രം മതി ഒറ്റ ഉപയോഗം കൊണ്ട് താരൻ പോകും
    ഒരു 4 സ്പൂൺ തൈര് തലയിൽ തേച്ചുപിടിപ്പിച്ചു ഒരു 15 മിനിറ്റ് ഹോൾഡ് ചെയ്യുക
    പിന്നെ കഴുകി കളയുക 100 ശതമാനം റിസൾട്ട്‌ ഉറപ്പ്

  11. ചെമ്പരത്തി താളി ഉപയോഗിച്ചാൽ മതി താരൻ പോകും

  12. കടുക് അടിപൊളി ആണ്, തലവേദന ഉണ്ടാകും..പക്ഷെ റിസൾട്ട്‌ ഉണ്ടാവും

  13. 𝐼𝑛𝑔𝑎𝑛𝑒 𝑐ℎ𝑒𝑦𝑖𝑡ℎ𝑎𝑙 𝑡ℎ𝑎𝑟𝑎𝑛 𝑚𝑢𝑧ℎ𝑢𝑣𝑎𝑛𝑎𝑦𝑖 𝑝𝑜𝑜𝑘𝑢𝑚𝑜𝑜
    𝑀𝑢𝑑𝑖 𝑛𝑛𝑎𝑛𝑛𝑎𝑘𝑢𝑚𝑜
    𝐾𝑜𝑧ℎ𝑖𝑐ℎ𝑖𝑙 𝑚𝑎𝑟𝑢𝑚𝑜𝑜
    𝑁𝑎𝑙𝑙𝑎 𝑟𝑒𝑠𝑢𝑙𝑡 𝑎𝑎𝑛𝑜𝑜

  14. Aadhyam type manasilakkanam
    Dry scalp aanel oil idunnath thanne aan nallath.
    Oily aanel Anti dandruff shampoo use cheyyuka.
    Home remedies cheith kooduthal aakkan nikkathe

  15. ചിലപ്പോൾ കുടലിൽ ഫംഗസ് കൂടിയിട്ട് ആകാം, അതിന് തലയിൽ treat ചെയ്തിട്ട് കാര്യം ഇല്ല, consult a doc

  16. Etha onnum alla vayarante preshanam annu allathe thalela cheyatha evale ok mandatharam parayunne kellakuna vanagale

  17. ഈ പറയുന്നത് ഒക്കെ വെറുതെയ വെറുതെ ഇരുന്നു വിളിച്ചു പറയുവാ

Write A Comment