എത്ര വയസ്സായാലും മുടി നരക്കാതിരിക്കാൻ നരച്ച മുടി കറുപ്പിക്കാനും പറ്റിയ നല്ലൊരു ആണ്
ഇന്നത്തെ വീഡിയോ. ഇതിൽ നമ്മൾ ഉപയോഗിച്ചിരിക്കുന്ന പ്രധാനപ്പെട്ട ചേരുവ ഗ്രാമ്പു ആണ്. നമ്മുടെയൊക്കെ അടുക്കളയിലുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു .ഗ്രാമ്പൂവിൽ ധാരാളം ആൻ്റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ തടസപ്പെടുത്തുന്ന താരൻ, ഫംഗസ് അണുബാധകൾ, തലയോട്ടിയിലെ പ്രകോപനം എന്നിവ തടയാൻ സഹായിക്കും. തലയോട്ടി ആരോഗ്യകരമായി നിലനിർത്താനും ഇത് ഗുണം ചെയ്യും. മുടി ഇഴകളെ പോഷിപ്പിക്കാൻ ഗ്രാമ്പൂ ഫലപ്രദമാണ്.

#naturalhairdye #homemadehairdye #naturalhairdyeinmalayalam#clove#clove hairdye#homemadehairdyeinmalayalam #saranyasdreamcatchervlogz #vettila #vettilahairpack #benefitsofvettila #chembarathihairdye #panikoorkila #narachamudikaruppikan #narachamudikaruppikaneeilamathi #eeilayundenkilnarachamudikattakkaruppakam
#hairgrowth #hairfall #henna #neelayamari #nellikka #kattanchaya#grambukondmudikaruppikkaam#preventgreying
#howtoincreasehairgrowthnaturally
#whitehairtoblackhairnaturally
#naturalhairdye
#homemadehairdye
#narachamudikaruppikan
#hairgrowth
#haircare #tipsntricks #haircolor #haircolorproducts #hairgrowth #homemadehairdye

17 Comments

  1. Mudi narakkathirikkanum naracha mudi karuppikkanumulla e dye enikk valare ishtappettu enikkum natural reethikalanishtam ith theerchayayum try chyyum

  2. Gramboo kond thayyarakiya hair dye adipoli ayitunde. Gramboo il ulla enna mudivalcha kootan help cheyyum.Rajasthan henna koodi cherthond kooduthal effective anu. Orupad mudi kozhichil und enik.innathe hair dye orupad alkark upakarapedattee

  3. Grambu nu ighaneyum benifits undalle, mudi narakkathirikkanum, nannayi karukkanum help cheiyunna ee hair pack preparation valare nannayitundu, it seems very effective, try cheiyyam

  4. സംസ്‍കാരം ഇല്ലാത്തവൻ, ഇന്ന് വനിതദിനം ധൈര്യമായി മുന്നോട്ട് പോകു 👍🙏

Write A Comment